Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ അർത്ഥവത്തായ ക്രമത്തിൽ ക്രമീകരിക്കുക.

1. Word

2. Paragraph

3. Sentence

4. Letters

5. Phrase

 

A1, 2, 3, 5, 4

B4, 1, 5, 3, 2

C4, 5, 1, 3, 2

D4, 3, 1, 5, 2

Answer:

B. 4, 1, 5, 3, 2

Read Explanation:

  1. 4. Letters (അക്ഷരങ്ങൾ): ഏത് വാക്കിലെയും അടിസ്ഥാന ഘടകം അക്ഷരങ്ങളാണ്.

  2. 1. Word (പദം): ഒന്നോ അതിലധികമോ അക്ഷരങ്ങൾ ചേർന്ന് അർത്ഥമുള്ളതിനെ പദമെന്ന് പറയുന്നു.

  3. 5. Phrase (വാക്യാംശം): ഒന്നോ അതിലധികമോ വാക്കുകൾ ചേർന്ന് ഒരു ആശയം പൂർണമല്ലാത്ത രൂപത്തിൽ വരുന്നതിനെയാണ് വാക്യാംശം എന്ന് പറയുന്നത്. (ഉദാഹരണത്തിന്: 'in the morning', 'a cup of tea')

  4. 3. Sentence (വാക്യം): ഒന്നോ അതിലധികമോ വാക്കുകളോ വാക്യാംശങ്ങളോ ചേർന്ന് ഒരു പൂർണ്ണമായ ആശയം നൽകുന്നതിനെയാണ് വാക്യം എന്ന് പറയുന്നത്.

  5. 2. Paragraph ( ഖണ്ഡിക): ഒന്നോ അതിലധികമോ വാക്യങ്ങൾ ചേർന്ന് ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നതിനെയാണ് ഖണ്ഡിക എന്ന് പറയുന്നത്.


Related Questions:

താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക

1) അടുക്കള 2)അടുപ്പ് 3)ഗ്രാമം 4) വീട് 5) കലം

ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ ഒരു നിഘണ്ടുവിലേതു പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ?
നിഘണ്ടുവിലേത് പോലെ എഴുതിയാൽ Emerge കഴിഞ്ഞുവരുന്ന വാക്ക് ഏത് ?

അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക :
a. ജനനം
b. മരണം
c. വിവാഹം
d. വിദ്യാഭ്യാസം

അർത്ഥവത്തായി ക്രമീകരിക്കുക: 1)ഡോക്ടർ 2)രോഗമുക്തി 3)ചികിത്സ 4)രോഗം