Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥവത്തായി ക്രമീകരിക്കുക: 1)ഡോക്ടർ 2)രോഗമുക്തി 3)ചികിത്സ 4)രോഗം

A3241

B1432

C4132

D1423

Answer:

C. 4132

Read Explanation:

രോഗം വന്നാൽ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് പോകും , ശേഷം രോഗമുക്തി നേടും. അത് കൊണ്ട് 4132 ആണ് ഉത്തരമായി വരുന്നത്.


Related Questions:

തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. TOURNAMENT

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

CELEBRATIONS

ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?: Cough, Council, Couch, Count, Counsel

ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ യുക്തിസഹമായ രീതിയിൽ ക്രമീകരിക്കുക :

a. വര 

b. കോൺ 

c. സമചതുരം 

d. ത്രികോണം 

Which of the following numbers will replace the question mark (?) in the given series? 3, 7, 13, 21, 31, ?