App Logo

No.1 PSC Learning App

1M+ Downloads

മെമ്മറി യൂണിറ്റുകളെ ശരിയായി ക്രമപ്പെടുത്തുക:

1024 മെഗാബൈറ്റ് 1 ജിഗാബൈറ്റ് 
1024 ജിഗാബൈറ്റ് 1 ടെറാബൈറ്റ് 
1024 ടെറാബൈറ്റ് 1 എക്സാ ബൈറ്റ്
1024 പെറ്റാബൈറ്റ്  1 പെറ്റാബൈറ്റ്

AA-3, B-4, C-2, D-1

BA-1, B-4, C-2, D-3

CA-1, B-2, C-4, D-3

DA-3, B-1, C-2, D-4

Answer:

C. A-1, B-2, C-4, D-3

Read Explanation:

  • 4 ബിറ്റ്‌സ് -1 നിബ്ബിൾ
  • 8 ബിറ്റ്‌സ്-  1 ബൈറ്റ്
  • 16 ബിറ്റ്‌സ്-  1 വേർഡ്
  • 1024 ബൈറ്റ്സ് -  1 കിലോ ബൈറ്റ് .
  • 1024 കിലോ ബൈറ്റ് - 1  മെഗാബൈറ്റ് 
  • 1024 മെഗാബൈറ്റ്  - 1 ജിഗാബൈറ്റ് 
  • 1024 ജിഗാബൈറ്റ് - 1  ടെറാബൈറ്റ് 
  • 1024 ടെറാബൈറ്റ് -  1 പെറ്റാബൈറ്റ് 
  • 1024 പെറ്റാബൈറ്റ് - 1 എക്സാ ബൈറ്റ് 
  • 1024 എക്സാ ബൈറ്റ്  - സെറ്റാ ബൈറ്റ് 
  • 1024 സെറ്റാ ബൈറ്റ് -  യോട്ടാ ബൈറ്റ് 
  • 1024 യോട്ടാ ബൈറ്റ്  - 1 ബ്രോണ്ടോ ബൈറ്റ് 
  • 1024 ബ്രോണ്ടോ ബൈറ്റ്  - 1 ജിയോപ്  ബൈറ്റ് 

Related Questions:

RAM is a _____ memory
Which of the following device can store large amounts of data?
The two kinds of main memory are:
The memory which allocates space for DOS and application is called :
ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിൻ്റെ സംഭരണ ശേഷി എത്ര ?