App Logo

No.1 PSC Learning App

1M+ Downloads

ദേശീയ വിനോദങ്ങൾ ശരിയായ ക്രമത്തിൽ ആക്കുക

അഫ്ഗാനിസ്ഥാൻ ബുഷ്കാസി
കാനഡ ടേബിൾ ടെന്നീസ്
ചൈന  ബേസ് ബോൾ
ക്യൂബ ഐസ് ഹോക്കി

AA-3, B-1, C-2, D-4

BA-1, B-4, C-2, D-3

CA-4, B-1, C-2, D-3

DA-1, B-2, C-4, D-3

Answer:

B. A-1, B-4, C-2, D-3

Read Explanation:

രാജ്യങ്ങളും ദേശീയ വിനോദങ്ങളും

  • അഫ്ഗാനിസ്ഥാൻ - ബുഷ്കാസി
  • ആസ്ട്രേലിയ  - ക്രിക്കറ്റ്
  • ബംഗ്ലാദേശ് - കബഡി
  • ഭൂട്ടാൻ - അമ്പെയ്ത്ത്
  • കാനഡ - ഐസ് ഹോക്കി
  • ചൈന - ടേബിൾ ടെന്നീസ്
  • ഇന്ത്യ  - ഫീൽഡ് ഹോക്കി
  • ഇന്തോനേഷ്യ - ബാഡ്മിന്റൺ
  • ക്യൂബ  - ബേസ്ബോൾ
  • ന്യൂസിലാന്റ് - റഗ്ബി
  • പാകിസ്ഥാൻ- ഫീൽഡ് ഹോക്കി
  • ശ്രീലങ്ക  - വോളിബോൾ
  • സ്പെയ്ൻ- കാളപ്പോര്
  • യു. എസ്. എ  - ബേസ്ബോൾ

Related Questions:

താഴെ പറയുന്നവയിൽ ഏത് കായിക ഇനമാണ് ഇന്ത്യയിൽ ജന്മമെടുത്തത്?
സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?
26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം?