Challenger App

No.1 PSC Learning App

1M+ Downloads

പുഷ്പത്തിന്റെ ഭാഗങ്ങളും അവയുടെ ധർമ്മങ്ങളും തന്നിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:

ദളം പൂവിലെ ആൺലിംഗാവയവം (പരാഗിയും തന്തുകവും ചേർന്നത്
കേസരപുടം മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു.
ജനിപുടം പൂവിന് നിറവും സുഗന്ധവും ആകർഷണീയതയും നൽകുന്നു
വിദളം പൂവിലെ പെൺലിംഗാവയവം (പരാഗണ സ്ഥലം, ജനിദണ്ഡ്. അണ്ഡാശയം എന്നിവ ചേർന്നത്)

AA-3, B-1, C-2, D-4

BA-3, B-1, C-4, D-2

CA-1, B-4, C-2, D-3

DA-2, B-1, C-4, D-3

Answer:

B. A-3, B-1, C-4, D-2

Read Explanation:

ഒരു പുഷ്പത്തിന്റെ ഭാഗങ്ങളും അവയുടെ ധർമ്മങ്ങളും

  • ദളം :- പൂവിന് നിറവും സുഗന്ധവും ആകർഷണീയതയും നൽകുന്നു.
  • കേസരപുടം:- പൂവിലെ ആൺലിംഗാവയവം (പരാഗിയും തന്തുകവും ചേർന്നത്)
  • ജനിപുടം : പൂവിലെ പെൺലിംഗാവയവം (പരാഗണ സ്ഥലം, ജനിദണ്ഡ്. അണ്ഡാശയം എന്നിവ ചേർന്നത്)
  • വിദളം : മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു. വിരിഞ്ഞതിനുശേഷം ദുള്ങ്ങളെ താങ്ങിനിർത്തുന്നു.
  • പുഷ്‌പാസനം:- പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നു.
  • പൂഞെട്ട് :- പൂവിനെ ചെടികളുമായി ബന്ധിപ്പിക്കുന്നു

Related Questions:

ഒറ്റപ്പെട്ടത് കണ്ടെത്തുക :
ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .
ഒരു പൂവിൻ്റെ ആൺലിംഗാവയവം ഏതാണ് ?

ഇവയിൽ പുഞ്ജഫല(Aggregate fruit)ത്തിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ്?

  1. സീതപ്പഴം
  2. മാങ്ങ
  3. മുന്തിരി
  4. ബ്ലാക്ക്ബെറി

    പരാഗണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

    1. പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
    2. ഷഡ്‌പദങ്ങളാണ് ഏറെയും പരാഗണത്തിന് സഹായിക്കുന്നത്
    3. പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ചാണ് വ്യത്യാസപ്പെടുന്നത് .