Challenger App

No.1 PSC Learning App

1M+ Downloads

ഫ്രാൻസ് ഫുട്‍ബോൾ മാഗസീൻ ഫുടബോളിലെ മികച്ച താരങ്ങൾക്ക് നൽകുന്ന പുരസ്‌കാരങ്ങൾ 2024 ൽ നേടിയ താരങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക

യാഷിൻ ട്രോഫി ജെന്നി ഹെർമോസോ
സോക്രട്ടീസ് അവാർഡ് ഐതാന ബോൺമാറ്റി
വുമൺ ബാലൺ ദി ഓർ ലാമിൻ യമാൽ
കോപ്പാ ട്രോഫി എമിലിയാനോ മാർട്ടിനെസ്

AA-2, B-1, C-3, D-4

BA-3, B-4, C-2, D-1

CA-4, B-1, C-2, D-3

DA-3, B-1, C-4, D-2

Answer:

C. A-4, B-1, C-2, D-3

Read Explanation:

• 2024 ലെ ബാലൺ ദി ഓർ പുരസ്‌കാരം ലഭിച്ച പുരുഷ താരം - റോഡ്രി (സ്പെയിൻ) വുമൺ ബാലൺ ദി ഓർ പുരസ്‌കാരം ലഭിച്ച താരം - ഐതാന ബോൺമാറ്റി (സ്പെയിൻ) • മികച്ച പ്രകടനം നടത്തുന്ന താരത്തിനുള്ള "കോപ്പാ ട്രോഫി" ലഭിച്ചത് - ലാമിൻ യമാൽ (സ്പെയിൻ) • മികച്ച മാനുഷിക പ്രവർത്തനം നടത്തുന്ന ഫുട്‍ബോൾ താരത്തിനുള്ള "സോക്രട്ടീസ് അവാർഡ്" ലഭിച്ചത് - ജെന്നി ഹെർമോസോ (സ്പെയിൻ) • മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന "യാഷിൻ ട്രോഫി" നേടിയ താരം - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന) • പുരസ്‌കാരം നൽകുന്നത് - ഫ്രാൻസ് ഫുട്‍ബോൾ മാഗസീൻ


Related Questions:

താഴെപ്പറയുന്നവയിൽ 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏവ ?
2020ൽ അർജുന അവാർഡ് നേടിയ ഹോക്കി താരം ആര്?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസസിൽ ബധിര പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?