App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 248 ൽ _____ പ്രതിപാദിക്കുന്നു

Aകേന്ദ്ര ഗവൺമെൻറ്റിൻ്റെ എക്സിക്യൂട്ടീവ് അധികാരത്തിൻ്റെ വ്യാപ്തി

Bഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻ്റിൻ്റെ അധികാരം

Cപ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പ്രത്യേക അധികാരങ്ങൾ

Dകൺകറൻ്റ് ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമം നിർമ്മിക്കാനുള്ള പാർലമെൻറ്റിൻ്റെ അധികാരം

Answer:

D. കൺകറൻ്റ് ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമം നിർമ്മിക്കാനുള്ള പാർലമെൻറ്റിൻ്റെ അധികാരം

Read Explanation:

പ്രധാന ഭരണഘടന അനുഛേദങ്ങൾ 

  • പാർലമെൻറ് രൂപീകരണം - അനുഛേദം 79 
  • പാർലമെൻറ് സംയുക്ത സമ്മേളനം - അനുഛേദം 108 
  • ബഡ്‌ജറ്റ്‌ - അനുഛേദം 112 
  • ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻ്റിൻ്റെ അധികാരം - അനുഛേദം 123 
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ - അനുഛേദം 148 
  • ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണ്ണറുടെ അധികാരം - അനുഛേദം 213 

Related Questions:

താഴെ പറയുന്നവയിൽ ശൂന്യവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?

രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

രണ്ടു തവണ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായ ഏക വ്യക്തി ആര് ?

2021 പത്മഭൂഷൻ നേടിയ മുൻ ലോകസഭാ സ്പീക്കർ ആര്?

നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :