Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 44 ഉൾപ്പെട്ടിരിക്കുന്നത് തത്ത്വങ്ങളിലാണ് ഭരണഘടനയുടെ ഏത് ?

Aമൗലിക കർത്തവ്യങ്ങളിൽ

Bസുപ്രീംകോടതിയുടെ അധികാരത്തിൽ

Cഗവർണ്ണറുടെ അധികാരം

Dനിർദ്ദേശകതത്ത്വങ്ങളിൽ

Answer:

D. നിർദ്ദേശകതത്ത്വങ്ങളിൽ

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 (Article 44) ഉൾപ്പെടുന്നത് നിർദ്ദേശകതത്ത്വങ്ങളിലാണ് (Directive Principles of State Policy - DPSP).

  • നിർദ്ദേശകതത്ത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV-ലാണ് (ആർട്ടിക്കിൾ 36 മുതൽ 51 വരെ) പ്രതിപാദിക്കുന്നത്.

  • ആർട്ടിക്കിൾ 44 പ്രകാരം, രാഷ്ട്രം ഇന്ത്യയിലെ പൗരന്മാർക്കായി ഒരു ഏകീകൃത സിവിൽ കോഡ് (Uniform Civil Code - UCC) ഉറപ്പുവരുത്താൻ ശ്രമിക്കേണ്ടതാണ്.


Related Questions:

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേന്ദ്രത്തില്‍ ഒരു ദ്വിസഭ നിയമനിര്‍മ്മാണത്തിന്‌ നല്‍കിയിട്ടുള്ളത്‌ ?

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1919 ലെ മൊണ്ടേഗു ചെംസ്‌ഫോർഡ് നിയമം 

1 .പ്രവിശ്യകളിൽ 'ഡയാർക്കി 'ക്കായി നൽകിയിരിക്കുന്നു 

2 .ദേശീയ തലത്തിൽ ദ്വി സഭകൾ അവതരിപ്പിച്ചു 

3 .പ്രവിശ്യാ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായി 

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശെരി ?

1935-ലെ ഇന്ത്യാ ഗവണ്മെൻ്റ് ആക്‌ടിൻ്റെ ഏത് സവിശേഷതയാണ് ഇന്ത്യൻ ഭരണഘടന സ്വീകരിക്കാത്തത്?
ഇന്ത്യൻ ഭരണഘടന പുനരവലോകനം ചെയ്യുന്നതിനുവേണ്ടി 2000-ൽ നിയമിക്കപ്പെട്ട കമ്മീഷൻറെ ചെയർമാൻ
രാഷ്ട്രീയ പ്രവർത്തനങ്ങൾ അടിച്ചമർത്താനുള്ള അധികാരങ്ങൾ, രാഷ്ട്രീയ തടവുകാരെ വർഷങ്ങളോളം വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കൽ എന്നിവ അറിയപ്പെടുന്നത്