Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാഷ്ട്രീയ പ്രവർത്തനങ്ങൾ അടിച്ചമർത്താനുള്ള അധികാരങ്ങൾ, രാഷ്ട്രീയ തടവുകാരെ വർഷങ്ങളോളം വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കൽ എന്നിവ അറിയപ്പെടുന്നത്

Aറെഗുലേറ്റിംഗ് ആക്ട്

Bപിറ്റ്സ് ഇന്ത്യ ആക്ട്

Cചാർട്ടർ ആക്ട്

Dറൌലക്ട് ആക്ട്

Answer:

D. റൌലക്ട് ആക്ട്

Read Explanation:

റൗലറ്റ് നിയമം (Rowlatt Act - 1919)

  • 1919-ൽ ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ ഈ നിയമം ഔദ്യോഗികമായി 'അനാർക്കിക് ആൻഡ് റെവല്യൂഷണറി ക്രൈംസ് ആക്ട്' (Anarchical and Revolutionary Crimes Act) എന്നാണ് അറിയപ്പെടുന്നത്.
  • സെഡ്‌ഷൻ കമ്മിറ്റിയുടെ (Sedition Committee) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം രൂപീകരിച്ചത്. ഇതിന്റെ അധ്യക്ഷനായിരുന്ന സർ സിഡ്‌നി റൗലറ്റിന്റെ പേരിലാണ് നിയമം അറിയപ്പെടുന്നത്.
  • ഈ നിയമപ്രകാരം, ഒരാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ കൂടാതെ രണ്ട് വർഷം വരെ ജയിലിൽ അടയ്ക്കാൻ സർക്കാരിന് അധികാരമുണ്ടായിരുന്നു.
  • ഇതിനെതിരെ ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. നിയമത്തെ 'കറുത്ത നിയമം' (Black Act) എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്.
  • ഇതിനെതിരെ പ്രതിഷേധിച്ചവരുടെ മുദ്രാവാക്യം 'നോ വക്കീൽ, നോ ദലീൽ, നോ അപ്പീൽ' (No Vakil, No Daleel, No Appeal) എന്നതായിരുന്നു. അതായത്, ഈ നിയമത്തിനെതിരെ കോടതിയിൽ വാദിക്കാനോ (വക്കീൽ), തെളിവ് ഹാജരാക്കാനോ (ദലീൽ), അപ്പീൽ നൽകാനോ അനുവാദമുണ്ടായിരുന്നില്ല.
  • ഈ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് 1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻവാലാബാഗിൽ വെടിവെപ്പ് നടന്നത്.

Related Questions:

1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും ശുപാർശകൾ നൽകുന്നതിനുമായി ഇനിപ്പറയുന്ന കമ്മീഷനുകളിൽ ഏതാണ് നിയോഗിക്കപ്പെട്ടത്?

ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസാവന/ പ്രസ്താവനകൾ ഏവ ?

  1. ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നുമാണ്.
  2. ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നുമാണ്.
  3. ഇന്ത്യൻ പൗരത്വം ആർജ്ജിക്കാനുള്ള ഒരു മാർഗ്ഗമാണ് 'ചിരകാലവാസം' (Naturalisation).
  4. ഭരണഘടനയുടെ വകുപ്പ് 4 മുതൽ 12 വരെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
    ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 44 ഉൾപ്പെട്ടിരിക്കുന്നത് തത്ത്വങ്ങളിലാണ് ഭരണഘടനയുടെ ഏത് ?

    ചേരുംപടി ചേർക്കുക.

    Under which of the following Acts, was Warren Hastings appointed as the Governor-General of Bengal?