Vivek is the ..... of the four brothers.AeldestBoldestCelderDolderAnswer: A. eldest Read Explanation: ഇവിടെ adjective നു മുന്നിൽ the എന്ന് വന്നതുകൊണ്ട് superlative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ eldest എന്ന superlative degree ഉപയോഗിക്കുന്നു.ഇവിടെ of the four brothers എന്ന blood relation നെ കുറിച്ചു പറഞ്ഞതിനാൽ oldest ഉപയോഗിക്കാൻ കഴിയില്ല. Read more in App