ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?
Aകാൽ നടക്കാർ വഴിമാറിപ്പോകണം
Bമറ്റു വാഹനങ്ങൾക്ക് ഞാൻ വഴി മാറിക്കൊടുക്കണം
Cമറ്റു വാഹനങ്ങൾ എനിക്ക് വഴി നല്കണം
Dജംക്ഷനിലേക്കു പ്രവേശിക്കുന്ന നിങ്ങൾക്കാണ് മുൻഗണന
