Challenger App

No.1 PSC Learning App

1M+ Downloads
ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.

Aആറു മാസം

Bപതിനെട്ടു മാസം

Cഒരു വർഷം

Dരണ്ടു വർഷം

Answer:

C. ഒരു വർഷം


Related Questions:

നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു ജംഗ്ഷനിൽ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കിൽ നിർമ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______ എന്ന് പറയുന്നു.
ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക്‌ ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക് പെഡലിൽ വച്ചു ചവിട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ് :
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.
ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?