2025 ഡിസംബറിലെ കണക്കുകൾ പ്രകാരം രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം?Aപൂനം യാദവ്Bഷെഫാലി വർമ്മCമേഘ്ന സിംഗ്Dദീപ്തി ശര്‍മAnswer: D. ദീപ്തി ശര്‍മ Read Explanation: ദീപ്തി ശര്‍മ, ഇന്ത്യ• ഇതുവരെ 133 മത്സരങ്ങളില്‍നിന്നും 152 വിക്കറ്റുകള്‍ ദീപ്തി നേടിയിട്ടുണ്ട്.• ഓസ്‌ട്രേലിയയുടെ മേഗന്‍ ഷൂട്ടിനെയാണ് ദീപ്തി മറികടന്നത്. Read more in App