App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ഉള്ള രാജ്യം?

Aഅർജന്റീന

Bഫ്രാൻസ്

Cസ്പെയിൻ

Dബ്രസീൽ

Answer:

C. സ്പെയിൻ

Read Explanation:

  • ഇന്ത്യയുടെ സ്ഥാനം:- 134

  • മുൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് മൂന്നാം സ്ഥാനം


Related Questions:

2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?
അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം :
ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?
2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?