App Logo

No.1 PSC Learning App

1M+ Downloads

വാണിജ്യവൽക്കരണത്തിൻറെ ഭാഗമായി, ഇന്ത്യൻ കൃഷിയിടങ്ങളിൽ യൂറോപിനായി കൃഷി ചെയ്ത വിളകളും, അവ കൃഷി ചെയ്ത പ്രദേശങ്ങളും, ചേരും പടി ചേർത്ത് എഴുതുക:

നീലം ഉത്തർപ്രദേശ്
ഗോതമ്പ് ബംഗാൾ, ബീഹാർ
പരുത്തി മഹാരാഷ്ട്ര, പഞ്ചാബ്
കരിമ്പ് പഞ്ചാബ്

AA-4, B-2, C-3, D-1

BA-2, B-4, C-3, D-1

CA-3, B-2, C-1, D-4

DA-4, B-1, C-3, D-2

Answer:

B. A-2, B-4, C-3, D-1

Read Explanation:

Note:

വിള  പ്രദേശം 
നീലം ബംഗാൾ, ബീഹാർ 
പരുത്തി മഹാരാഷ്ട്ര, പഞ്ചാബ്
കരിമ്പ് ഉത്തർപ്രദേശ്
തേയില ആസ്സാം, കേരളം 
ചണം ബംഗാൾ
ഗോതമ്പ് പഞ്ചാബ്

 


Related Questions:

സാന്താൾ കലാപം നടന്ന വർഷം ഏത് ?
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ വിളവിന്റെ എത്ര ശതമാനം വരെ, കർഷകർ നികുതിയായി നൽകേണ്ടി വന്നു?
ബ്രിട്ടീഷ് ഭരണകാലത്ത് കർഷകർ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുകയും, ഭക്ഷ്യവിളകൾക്കു പകരം നാണ്യവിളകൾ വൻതോതിൽ കൃഷി ചെയ്തു. ഈ മാറ്റത്തെ എന്തെന്നറിയപ്പെട്ടു ?

ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത്, ചുവടെ പറയുന്നവയിൽ ഏതൊക്കെ രീതികളിൽ ആയിരുന്നു ?

  1. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
  2. ഇന്ത്യയിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി
  3. ഇന്ത്യയിൽ അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി
  4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം

    താഴെ തന്നിരിക്കുന്നവയിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

    1. കർഷകരുടെ ദുരിതങ്ങൾ
    2. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
    3. രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ
    4. ശിപായിമാരുടെ ദുരിതങ്ങൾ