App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭൂനികുതി സമ്പ്രദായങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aശാശ്വത ഭൂനികുതി വ്യവസ്ഥ

Bറയറ്റ്വാരി വ്യവസ്ഥ

Cസാബ്തി വ്യവസ്ഥ

Dമഹൽവാരി വ്യവസ്ഥ

Answer:

C. സാബ്തി വ്യവസ്ഥ

Read Explanation:

അക്ബറിന്റെ ഭരണകാലത്തെ റവന്യൂ സമ്പ്രദായമായിരുന്നു, സാബ്തി (Zabt system) സമ്പ്രദായം.


Related Questions:

മലബാറിലുണ്ടായ കർഷക കലാപങ്ങളെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ രൂപം കൊടുത്ത പ്രത്യേക പോലീസ് വിഭാഗം ഏത് ?

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

 1) ആബിദ് ഹുസൈൻ കമ്മീഷൻ  - വ്യാപാരനയ പരിഷ്കരണം .

 2) ഹരിത വിപ്ലവം   - പഴം, പച്ചക്കറി കൃഷി 

 3) ബട്ട്ലാൻഡ് കമ്മീഷൻ  - സുസ്ഥിര വികസനം  .

  4) സുവർണ്ണ വിപ്ലവം  -  വിപണന മിച്ചം  .

 

ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സ‌റി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്
മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് ?