App Logo

No.1 PSC Learning App

1M+ Downloads
മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം ?

Aഇ-മൃഗം

Bസമൃദ്ധി പോർട്ടൽ

Cകേരള മൃഗസംരക്ഷണം

Dഇ-സമൃദ്ധ

Answer:

D. ഇ-സമൃദ്ധ

Read Explanation:

  • റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

  • ഈ സമൃദ്ധിയിൽ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്

  • ഡേറ്റാ അനലിറ്റിക്സ് ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഇതിൽ ഉപയോഗിക്കുന്നുണ്ട്


Related Questions:

അതിഥി തൊഴിലാളികൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി "റേഷൻ റൈറ്റ് കാർഡ്" പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് താമസിക്കുന്നതിനായിയുള്ള കേരള സർക്കാരിന്റെ പദ്ധതി ?
കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?
തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യ കലകൾക്ക് പുതുജീവൻ നൽകാൻ കുടുംബശ്രീ ഒരുക്കുന്ന പദ്ധതി