Challenger App

No.1 PSC Learning App

1M+ Downloads
CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ?

Aറൂൾ 2(C)

Bറൂൾ 2(i)

Cറൂൾ 2(w)

Dറൂൾ 2(x)

Answer:

A. റൂൾ 2(C)

Read Explanation:

CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ റൂൾ 2(C) ആണ്.

റൂൾ 2(i) കാറ്റഗറി L 1 വാഹനങ്ങളെ പറ്റി പ്രതിപാദിക്കുന്നു.

റൂൾ 2(w) നാഷണൽ ക്യാപിറ്റൽ റീജിയനെ പറ്റി പ്രതിപാദിക്കുന്നു .


Related Questions:

അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും .............................................. കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?