Challenger App

No.1 PSC Learning App

1M+ Downloads
റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ.ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ :

Aറോഡ് മറ്റു ട്രാഫിക് കാലാവസ്ഥ

Bമറ്റു ട്രാഫിക്

Cകാലാവസ്ഥ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ. ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ : റോഡ് ,മറ്റു ട്രാഫിക്, കാലാവസ്ഥ


Related Questions:

ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?
ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ :
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?