Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :

Aപെർമിറ്റ്

Bരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

Cഫിറ്റ്നസ് സർട്ടിഫിക്കറ്റ്

DARAI

Answer:

A. പെർമിറ്റ്

Read Explanation:

പെർമിറ്റ് (Permit):

  • ഒരു മോട്ടോർ വാഹനം, ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന്, സ്റ്റേറ്റ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് പെർമിറ്റ്.
  • ട്രാൻസ്പോർട്ട് വാഹനമായി ഓടാം എന്ന് അനുവദിച്ചു കൊണ്ട് നൽകുന്ന സമ്മതപത്രം കൂടിയാണിത് 
  • വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം എന്നിവ  സംബന്ധിച്ച ആധികാരിക രേഖയാണിത് 

പെർമിറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ :

  • യാത്രക്കാരെ കൊണ്ടു പോകുന്നതിനെ പറ്റി 
  • സാധനങ്ങൾ കടത്തുന്നതിനെ പറ്റി
  • പൊതു സ്ഥലത്ത് ട്രാൻസ്പോർട്ട് വാഹനം ഉപയോഗിക്കുന്നതിനെ പറ്റി   

Related Questions:

ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ :
.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :