Challenger App

No.1 PSC Learning App

1M+ Downloads
റെഗുലേഷൻ 3 പ്രകാരം പൊതു ജനങ്ങളോടും മറ്റു റോഡ് ഉപയോക്താക്കളോടുമുള്ള ചുമതലയാണ്. വാഹന ഡ്രൈവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ :

Aഒരു വാഹനം മറ്റു റോഡുപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന വിധത്തിലോ അസൗകര്യത്തിനു കാരണമാകുന്ന വിധത്തിലോ ഓടിക്കൽ

Bഒരു പൊതു സ്ഥലത്തു നിർത്തൽ

Cപാർക്ക് ചെയ്യുകയോ ചെയ്യൽ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

റെഗുലേഷൻ 3 പ്രകാരം പൊതു ജനങ്ങളോടും മറ്റു റോഡ് ഉപയോക്താക്കളോടുമുള്ള ചുമതലയാണ്. വാഹന ഡ്രൈവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ :ഒരു വാഹനം മറ്റു റോഡുപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന വിധത്തിലോ അസൗകര്യത്തിനു കാരണമാകുന്ന വിധത്തിലോ ഓടിക്കൽ ഒരു പൊതു സ്ഥലത്തു നിർത്തൽ പാർക്ക് ചെയ്യുകയോ ചെയ്യൽ


Related Questions:

ഒരു ട്രാൻസ്‌പോർട് വാഹനം തിരിച്ചറിയുന്നത് നമ്പർ പ്ലേറ്റ് നോക്കിയാണ്.ഒരു ട്രാൻസ്‌പോർട് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്:
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
ഏതെങ്കിലും റോഡ്,വാഹനങ്ങൾ പോകുന്നതിനായി ലൈനുകളായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കേണ്ടത് ആ ലൈനിലുള്ളിലായിരിക്കണം. ഇത് പറയുന്ന റെഗുലേഷൻ?
1988 ലെ മോട്ടോർ വാഹന നിയമത്തിൽ സെക്ഷൻ 118 പ്രകാരം 2017 ൽ നിലവിൽ വന്ന നിയന്ത്രണങ്ങളുടെ എണ്ണമെത്ര?