Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?

Aറെഗുലേഷൻ 10

Bറെഗുലേഷൻ 11

Cറെഗുലേഷൻ 12

Dറെഗുലേഷൻ 13

Answer:

B. റെഗുലേഷൻ 11

Read Explanation:

ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്നത് റെഗുലേഷൻ 11 ലാണ് . വാഹനത്തിന്റെ ഇലെക്ട്രിക്കലോ മെക്കാനിക്കലോ ഉപകരണങ്ങൾ കൊണ്ടോ,കൈ കൊണ്ടോ സിഗ്നൽ കൊടുക്കേണ്ടതാണ്.


Related Questions:

ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
പെര്മിറ്റുടമയുടെ മരണം എത്ര ദിവസത്തിനുള്ളിൽ ട്രാൻസ്‌പോർട് അതോറിറ്റിയെ അറിയിക്കണം ?
കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :
ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ :
സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.ഇത് പറയുന്ന റെഗുലേഷൻ?