Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ റിപ്പോർട്ടുകൾ പ്രകാരം, ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിലായി ലോകത്തിലെ മൂന്നാമത്തെ വലിയ 'ക്വിക്ക് കൊമേഴ്‌സ്' (Quick Commerce/qcom) വിപണിയായി മാറിയ രാജ്യം?

Aഇന്ത്യ

Bജപ്പാൻ

Cബ്രസീൽ

Dസൗത്ത് കൊറിയ

Answer:

A. ഇന്ത്യ

Read Explanation:

• ഓൺലൈനായി ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന വിപണി -'ക്വിക്ക് കൊമേഴ്‌സ്' (Quick Commerce) വിപണി


Related Questions:

2024 സെപ്റ്റംബറിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വിവിധ സ്ഫോടനങ്ങൾ ഉണ്ടായ രാജ്യം ഏത് ?
2024 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ഏത് രാജ്യം നടത്തിയ സൈനിക നടപടിയാണ് "ഓപ്പറേഷൻ ട്രൂ പ്രോമിസ്-2" എന്ന പേരിൽ അറിയപ്പെടുന്നത് ?
2024 ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?
Capital city of Pakistan ?