Challenger App

No.1 PSC Learning App

1M+ Downloads
റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത:

A30 KM/HR

B40 KM/HR

C50 KM/HR

D45 KM/HR

Answer:

A. 30 KM/HR

Read Explanation:

CMVR റൂൾ പ്രകാരം ഒരു എയർപോർട്ട് പാസഞ്ചർ ബസ്സിൽ ഒരു സ്പീഡ് ഗവർണർ ഘടിപ്പിച്ച് അതിൻറെ പരമാവധി വേഗത 30 KM/HR ആണ് .


Related Questions:

കംപ്രഷൻ റിലീസിംഗ് എൻജിൻ ബ്രേക്കിന്റെ മറ്റൊരു പേര്:
ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിക്കുവാനുള്ള മെഡിക്കൽ ഫിറ്റ്നസ് ഫോം 1A ൽ ഒരു രേജിസ്റെർഡ് പ്രാക്റ്റീഷൻറെ ആണ് നൽകുന്നത് .ഫോം 1A യുടെ കാലാവധി എത്ര?
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
ട്രാൻസ്‌പോർട് വാഹന ലൈസൻസിന്റെ മാനദണ്ഡങ്ങൾ ഏതെല്ലാം?
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?