Challenger App

No.1 PSC Learning App

1M+ Downloads
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :

Aമഫ്ളർ

Bആഡ് ബ്ലൂ

Cഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്

Dസുരക്ഷാ മിത്ര

Answer:

C. ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്

Read Explanation:

വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം : ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്


Related Questions:

ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :
CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ?
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം: