App Logo

No.1 PSC Learning App

1M+ Downloads
2019ലെ വിവരാവകാശ നിയമ ഭേദഗതി പ്രകാരം കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം.?

A225000

B250000

C200000

D275000

Answer:

A. 225000

Read Explanation:

  •  2019  വിവരാവകാശ ഭേദഗതി നിയമ പ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണന്റെ  ശമ്പളം - ₹2,50,000
  •  2019ലെ ഭേദഗതി അനുസരിച്ച് കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം -225000/-

Related Questions:

കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?
Who is the current Chief Information Commissioner of Kerala?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം ?
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?
വിവരാവകാശ നിയമം, 2005 പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിനെ നിയമിക്കുന്നത്