App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്?

Aസംസ്ഥാന സർക്കാരിന്

Bകേന്ദ്ര സർക്കാരിന്

Cകോടതിക്ക്

Dഇവയൊന്നുമല്ല

Answer:

A. സംസ്ഥാന സർക്കാരിന്

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് സംസ്ഥാന സർക്കാരിനാണ്.


Related Questions:

കേരള സംസ്‌ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടതെന്ന് ?
സംസ്ഥാന വിവരാവകാശ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ?
2005 - ലെ വിവരാവകാശ നിയമപ്രകാരം സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന  വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

(i) മുഖ്യമന്ത്രി

(ii) നിയമസഭാ പ്രതിപക്ഷ നേതാവ്

(iii) നിയമസഭാ സ്പീക്കർ

(iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ

കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?