App Logo

No.1 PSC Learning App

1M+ Downloads
73-ാം ഭരണഘടനാഭേദഗതിയുടെ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി എത്ര വർഷമാണ്?

Aമൂന്ന് വർഷം

Bനാലുവർഷം

Cഅഞ്ചുവർഷം

Dആറുവർഷം

Answer:

C. അഞ്ചുവർഷം

Read Explanation:

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഭരണ കാലാവധി 73-ാം ഭരണഘടനാഭേദഗതി പ്രകാരം അഞ്ചു വർഷം ആക്കി നിശ്ചയിച്ചു.


Related Questions:

'ഗ്രാമസ്വരാജ്' എന്ന സങ്കല്പം നടപ്പിലാക്കാൻ പ്രധാന മാർഗമായി ഗാന്ധിജി നിർദേശിച്ചതേത്?
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?
ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശിപാർശകൾ ഏത് വർഷത്തിലാണ് അവതരിപ്പിച്ചത്?
ഗ്രാമസഭയുടെ കൺവീനർ ആരാണ്?
ഗ്രാമസ്വരാജ് സങ്കല്പം പൂർണ്ണമാകുന്നത് എപ്പോഴാണ്?