Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ഏതാണ്?

Aസമൃദ്ധമായ തനതു വരുമാനം

Bപദ്ധതിവിഹിതം ലഭിക്കുന്നതിലെ കാലതാമസം

Cജനപങ്കാളിത്തത്തിലെ വർദ്ധന

Dസംസ്ഥാന സർക്കാരിന്റെ കൂടുതൽ സാമ്പത്തിക പിന്തുണ

Answer:

B. പദ്ധതിവിഹിതം ലഭിക്കുന്നതിലെ കാലതാമസം

Read Explanation:

പദ്ധതിവിഹിതം സമയബന്ധിതമായി ലഭിക്കാത്തത് പദ്ധതി നടപ്പാക്കലിലും, വികസന പ്രവർത്തനങ്ങളിലും താൽക്കാലിക തടസ്സങ്ങൾ സൃഷ്ടിക്കുന്നു.


Related Questions:

ഏത് വർഷം റിപ്പൺ പ്രഭു ബ്രിട്ടീഷ് ഇന്ത്യയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതുജീവൻ നൽകിയത്
ഏത് അർത്ഥത്തിലാണ് ഗാന്ധിജി ഗ്രാമ സ്വരാജിനെ വിശേഷിപ്പിച്ചത്
ഗ്രാമസ്വരാജിൽ കാർഷികോത്പാദനത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന ഗാന്ധിജി പ്രധാനമായും ഏത് വിളകളെ കൃഷി ചെയ്യാൻ നിർദ്ദേശം മുന്നോട്ടുവച്ചു
ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?
'ഗ്രാമസ്വരാജ്' എന്ന സങ്കല്പം നടപ്പിലാക്കാൻ പ്രധാന മാർഗമായി ഗാന്ധിജി നിർദേശിച്ചതേത്?