Challenger App

No.1 PSC Learning App

1M+ Downloads
1986 ലെ ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത്?

Aശനിയാഴ്ച അർദ്ധരാത്രി മുതലാണ്

Bഞായർ അർദ്ധരാത്രി മുതലാണ്

Cതിങ്കൾ അർദ്ധരാത്രി മുതലാണ്

Dവെള്ളി അർദ്ധരാത്രി മുതലാണ്

Answer:

A. ശനിയാഴ്ച അർദ്ധരാത്രി മുതലാണ്

Read Explanation:

1986 ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത് ശനിയാഴ്ച ദിവസം അർദ്ധരാത്രി മുതലാണ്.


Related Questions:

നിയമത്തിലെ ഏതു വകുപ്പു പ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ള ഏതൊരാളെയും കുട്ടി എന്ന് നിർവചിക്കുന്നു?
പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?