Challenger App

No.1 PSC Learning App

1M+ Downloads
കൊലപാതകം നേരിട്ട് കണ്ടതിനെ സംബന്ധിച്ച് കോടതിയിൽ പറയുന്ന മൊഴി ഏത് തരത്തിലുള്ള തെളിവാണ് ?

Aഡയറക്റ്റ് എവിഡൻസ്

Bഓറൽ എവിഡൻസ്

Cസർക്കംസ്റ്റാൻഷ്യൽ എവിഡൻസ്

Dറിയൽ എവിഡൻസ്

Answer:

A. ഡയറക്റ്റ് എവിഡൻസ്


Related Questions:

ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിൽ രണ്ടാമതായി ഭേദഗതി നടത്തിയ വർഷം ഏതാണ് ?

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത് ?

  1. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുവാനായി ഉണ്ടാക്കുന്ന കരാറുകൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
  2. നിയമം അനുശാസിക്കുന്ന വിധത്തിൽ ഭാര്യയ്ക്ക് സ്വന്തം അവകാശമെന്ന നിലയ്ക്ക് കിട്ടേണ്ടതായ സ്വത്ത് കൈവശം ലഭിക്കുന്നതിന് മുൻപ് മരണപ്പെടുകയാണെങ്കിൽ അവരുടെ നിയമപരമായ പിൻതുടർച്ചാവകാശികൾക്ക് സ്വത്തിന്മേൽ അവകാശം ഉണ്ടായിരിക്കുന്നതാണ്.
    മയക്കു മരുന്നിന്റെ ദുരുപയോഗവും കള്ളക്കടത്തും ശിക്ഷാർഹമാക്കുന്നതിന് കൊണ്ടുവന്ന പ്രത്യേക നിയമം?
    Post Office Savings Bank belongs to which List of the Constitution ?