Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ചരക്കുകളുടെയോ സേവനങ്ങളോടെയോ മൂല്യം ---------കവിയുന്നില്ലെങ്കിൽ ജില്ലാ ഉപപോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം

A10ലക്ഷം

B20 ലക്ഷം

Cലക്ഷം

D50ലക്ഷം

Answer:

D. 50ലക്ഷം

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ചരക്കുകളുടെയോ സേവനങ്ങളോടെയോ മൂല്യം 50ലക്ഷം കവിയുന്നില്ലെങ്കിൽ ജില്ലാ ഉപപോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം


Related Questions:

മണിപ്പുർ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമമായ “ അഫ്സ്പ " വിവേചനരഹിതമായിപ്രയോഗിക്കുന്നതിനെതിരെ 14 വർഷമായി നിരാഹാരം അനുഷ്ഠിക്കുന്നു മനുഷ്യാവകാശപ്രവർത്തക ആര് ?
2011-ലെ കേരള പോലീസ് ആക്ടിലെ സെക്ഷൻ 33-നെ പരാമർശിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
ജമ്മുകശ്മീർ ഔദ്യോഗിക ഭാഷാ നിയമം 2020 പ്രകാരം ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കിയ ഭാഷകൾ ഏതാണ് ?
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?

2005ലെ ഗാർഹിക പീഡന നിയമം സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഗാർഹിക ബന്ധത്തിൽ എപ്പോഴെങ്കിലും ഒരു കുടുംബത്തിൽ ഒരുമിച്ച് താമസിക്കുന്ന അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹ സ്വഭാവത്തിലുള്ള ബന്ധം ഉൾപ്പെടുന്നു.
  2. ഗാർഹിക പീഡനത്തിൽ ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദനയുണ്ടാകുന്ന വിധത്തിൽ ആവർത്തിച്ചുള്ള പീഡനങ്ങൾ ഉൾപ്പെടുന്നു.
  3. പീഡതയായ ഭാര്യയോ, സ്ത്രീയോ, ഭർത്താവിന്റെയോ പുരുഷ പങ്കാളിയുടെയോ ബന്ധുവിനെതിരെ പരാതി നൽകാം.