2025 ൽ പുറത്തിറക്കിയ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് പ്രകാരം, ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനം?AകർണാടകBകേരളംCതമിഴ്നാട്Dആന്ധ്രാപ്രദേശ്Answer: A. കർണാടക Read Explanation: 6013 ആനകൾ കേരളം നാലാം സ്ഥാനം (2785)രാജ്യത്ത് കാട്ടനകളുടെ എണ്ണത്തിൽ കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 18% കുറവുണ്ടായി. Read more in App