App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് തയ്യാറാക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഇന്ത്യയിൽ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരുടെ ശതമാനം എത്ര ?

A49.5 %

B56.3 %

C87.72 %

D64. 4 %

Answer:

B. 56.3 %

Read Explanation:

• മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം • രണ്ടാം സ്ഥാനം - തമിഴ്‌നാട് • മൂന്നാമത് - തെലുങ്കാന • ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം - ഗുജറാത്ത്


Related Questions:

ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
ലോക ബാങ്കിൻറെ 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മ കുറവുള്ളത് ?
What is the Human Development Index (HDI) primarily focused on?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?