Challenger App

No.1 PSC Learning App

1M+ Downloads
ഫോബ്സ് റിപ്പോർട്ട് പ്രകാരം 2025 ഡിസംബറിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി മാറിയത്?

Aലുവാന ലോപസ് ലാറ

Bകൈലി ജെന്നർ

Cഎമ്മ വാട്സൺ

Dകാർദാഷിയൻ കുടുംബത്തിലെ മറ്റൊരാൾ

Answer:

A. ലുവാന ലോപസ് ലാറ

Read Explanation:

  • പ്രെഡിക്ഷൻ മാർക്കറ്റ് പ്ലാറ്റ്ഫോമായ കൽഷിയുടെ സ്ഥാപക


Related Questions:

2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?

2025 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ജലക്ഷാമം അപകടകരമായ രീതിയിൽ രൂക്ഷമായ രാജ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. മെക്‌സിക്കോ
  2. ഇന്ത്യ
  3. മൊറോക്കോ
  4. ടുണീഷ്യ
  5. ഉസ്‌ബെക്കിസ്ഥാൻ
    2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?
    2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
    What is the rank of India in the Human Development Index, 2020, prepared by the United Nations Development Programme (UNDP) as per the report released in 2021?