29 -12 2022 മുതൽ പ്രാബല്യത്തിലുള്ള GST റെഗുലേഷൻ അനുസരിച്ചു ,കേരളത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് കീഴിലുള്ള വ്യക്തികൾ GST ഭരണത്തിൻ കീഴിൽ രജിസ്‌ട്രേഷൻ എടുക്കേണ്ടതില്ല
- ചരക്കുകളുടെയും കൂടാതെ / അല്ലെങ്കിൽ സേവനങ്ങളുടെയും അന്തർസംസ്ഥാന വിതരണം നടത്തുന്ന ആർക്കും
- ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം വിറ്റുവരവ് 20 ലക്ഷം രൂപയിൽ (പ്രത്യേക വിഭാഗം സംസ്ഥാനങ്ങൾ ആണെങ്കിൽ 10 ലക്ഷം രൂപ )കവിയാത്ത ഒരു വ്യക്തി
- കാർഷിക ഉൽപ്പന്നങ്ങൾ മാത്രം വിതരണം ചെയ്യുന്ന കർഷകർ
- ഓൺലൈൻ വിതരണക്കാർ
Aമൂന്നും നാലും
Bമൂന്ന് മാത്രം
Cരണ്ട് മാത്രം
Dരണ്ടും മൂന്നും