App Logo

No.1 PSC Learning App

1M+ Downloads
2000 ലെ വിവരസാങ്കേതിക നിയമപ്രകാരം ഡാറ്റ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ താഴെപ്പറയുന്നവരിൽ ആരാണ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരായിട്ടുള്ളത് ?

Aസർക്കാർ ഏജൻസികൾ മാത്രം

Bഡാറ്റ നേരിട്ട് കൈകാര്യം ചെയ്യുന്ന വ്യക്തികൾ മാത്രം

Cസെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ കൈവശം വയ്ക്കുന്നത് കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു കമ്പനിയും

Dലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ മാത്രം

Answer:

C. സെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ കൈവശം വയ്ക്കുന്നത് കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു കമ്പനിയും

Read Explanation:

• ഡാറ്റാ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോഴുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിവര സാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ - സെക്ഷൻ 43 (A)


Related Questions:

ഇന്ത്യയിൽ ഐടി നിയമം ഭേദഗതി ചെയ്തത് ?
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?
What is the maximum imprisonment for a first time offender under Section 67B?
ഐഡന്റിറ്റി മോഷണം നടത്തുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ട്പ്രകാരമുള്ള വകുപ്പ് ഏത് ?
പ്രോഗ്രാമിംഗിൽ ഒരു വേരിയബിളിന്റെ ഉപയോഗം എന്താണ് ?