Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റബേസ് പ്രകാരം ഇന്ത്യയിലെ ആകെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ എണ്ണം എത്ര ?

A214

B216

C220

D230

Answer:

C. 220

Read Explanation:

  • 2024-ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റാബേസ് പ്രകാരം ഇന്ത്യയിലെ ആകെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ എണ്ണം 220 ആണ്.

  • ദേശീയോദ്യാനങ്ങൾ (National Parks), വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuaries), സംരക്ഷണ റിസർവ്വുകൾ (Conservation Reserves), കമ്മ്യൂണിറ്റി റിസർവ്വുകൾ (Community Reserves) എന്നിവ ഉൾപ്പെടുന്ന മൊത്തം സംരക്ഷിത പ്രദേശങ്ങളുടെ (Protected Areas) എണ്ണം 1014 ആണ്


Related Questions:

2024 ഏപ്രിലിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ മറൈൻ ബയോളജി വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി ഏത് ?
കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?

Which of the following is correct about Pali?

(i) Line

(ii) Text

(iii) Language of Prakrit family

(iv) A language of Magadha

The headquarters of UNEP is in?