App Logo

No.1 PSC Learning App

1M+ Downloads
NDPS നിയമ പ്രകാരം മജിസ്ട്രേറ്റിൻ്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നി ദ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരി ശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറി നുള്ളിൽ ആയതിന്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം ?

A48 മണിക്കൂർ

B72 മണിക്കൂർ

C24 മണിക്കൂർ

D12 മണിക്കൂർ

Answer:

B. 72 മണിക്കൂർ

Read Explanation:

  • NDPS നിയമത്തിലെ സെക്ഷൻ 42(2) അനുസരിച്ച്, മജിസ്ട്രേറ്റിൻ്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നിധ്യമില്ലാതെ മയക്കുമരുന്ന് കൈവശം വെച്ച ഒരാളുടെ ദേഹപരിശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ അതിന്റെ റിപ്പോർട്ട് 72 മണിക്കൂറിനുള്ളിൽ (മൂന്ന് ദിവസത്തിനുള്ളിൽ) തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം.


Related Questions:

മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS Act നിലവിൽ വന്നത് എന്ന് ?
ഒരേ വീര്യത്തിലോ വ്യത്യസ്ത വീര്യത്തിലോ ഉള്ള രണ്ട് തരം സ്പിരിറ്റുകൾ തമ്മിൽ കൂട്ടിക്കലർത്തുന്ന പ്രക്രിയയുടെ പേരെന്താണ്?
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?