Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?

  1. ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
  2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
  3. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമം, 1985 ഇന്ത്യയിലെ മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ്.

    • 1985 സെപ്റ്റംബർ 16-ന് ഇന്ത്യൻ പാർലമെൻ്റ് പാസാക്കുകയും 1985 നവംബർ 14-ന് പ്രാബല്യത്തിൽ വരികയും ചെയ്ത ഈ നിയമം, മയക്കുമരുന്ന് ഉപയോഗം, ഉൽപ്പാദനം, കൈവശം വെക്കൽ, വിൽപന, വാങ്ങൽ, ഗതാഗതം, സംഭരണം, ഇറക്കുമതി,കയറ്റുമതി തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു.

    • ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്

    • ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്

    • മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്


    Related Questions:

    എൻ. ഡി. പി. എസ്‌. നിയമം 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുവാൻ വ്യവസ്ഥയുള്ളത് ?
    എൻ. ഡി. പി. എസ്. നിയമം 1985 പ്രകാരം വ്യാവസായിക അളവിൽ (Commercial Quantity) മയക്കുമരുന്നു കൈവശം വെച്ചാൽ
    ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിൻ്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?
    എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
    എൻ ഡി പി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തൻ്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?