ജി എസ് ടി കൗൺസിൽ ഏർപ്പെടുത്തിയ പുതിയ നികുതി പരിഷ്കാര പ്രകാരം പുകയിലയ്ക്കും പുകയില ഉത്പന്നങ്ങൾക്കും ഏർപ്പെടുത്തിയ ജി എസ് ടി ?A30%B40%C28%D35%Answer: B. 40% Read Explanation: ജി.എസ്.ടി (ചരക്കു-സേവന നികുതി) പരിഷ്കരണത്തിന് അംഗീകാരം നൽകി ജിഎസ്ടി കൗൺസിൽ.12%, 28% ജിഎസ്ടി സ്ലാബുകൾ ഒഴിവാക്കി.ഇനി മുതൽ 5%, 18% എന്നീ രണ്ട് സ്ലാബുകളാണ് ഉണ്ടാവുക.ഇതിനൊപ്പം ലക്ഷ്വറി ഉത്പ്പന്നങ്ങൾക്ക് 40% ആയിരിക്കും ജിഎസ്ടിപുകയിലയ്ക്കും പുകയില ഉത്പന്നങ്ങൾക്കും 40 ശതമാനമായിരിക്കും ജിഎസ്ടി. Read more in App