App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് മാസം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിലവിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള കേരളത്തിലെ ജില്ല?

Aതിരുവനന്തപുരം

Bമലപ്പുറം

Cഎറണാകുളം

Dപാലക്കാട്

Answer:

B. മലപ്പുറം

Read Explanation:

  • 15962 വാർഡുകളുണ്ടായിരുന്നത് ഇപ്പോൾ 17337 ആയി ഉയർന്നു.

    പുതിയ വാർഡുകൾ 1375.

  • ഏറ്റവും കൂടുതൽ പുതിയ വാർഡുകൾ സൃഷ്ടിച്ച ജില്ല: മലപ്പുറം (223വാർഡുകൾ )

  • ഏറ്റവും കുറവ് -വയനാട് ജില്ലയിൽ(37 വാർഡുകൾ )

  • നിലവിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള ജില്ല: മലപ്പുറം (2001)

  • നിലവിൽ ഏറ്റവും കുറവ് വാർഡുകൾ ഉള്ള ജില്ല: വയനാട് (450)


Related Questions:

കാലക്രമത്തിൽ എഴുതുക

(i) MGNREGS

(ii) JRY

(iii) SGRY

(iv) IRDP

കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

ഭരണപരിഷ്കരണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.

2.1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.

3.കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ട്.

ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?