Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് ?

A15

B5

C10

D20

Answer:

C. 10

Read Explanation:

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം-പത്തുരൂപ


Related Questions:

ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?
ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്നത്
ലോകായുക്തയെ ആദ്യമായി നിയമിച്ച സംസ്ഥാനം ഏതാണ് ?
വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 18 ൽ പ്രതിപാദിക്കുന്നത്: