App Logo

No.1 PSC Learning App

1M+ Downloads
വിവാഹ സമാനമായ ബന്ധത്തിൽ കഴിയുന്ന സ്ത്രീകൾക്ക് പുരുഷ പങ്കാളിയുടെ വീട്ടിൽ താമസിക്കുന്നതിനുള്ള അവകാശം ഉറപ്പ് വരുത്തുന്ന നിയമം

Aഇന്ത്യൻ ശിക്ഷാ നിയമം

Bമനുഷ്യാവകാശ നിയമം

Cസ്ത്രീധന നിരോധന നിയമം

Dഗാർഹിക പീഡന നിയമം

Answer:

D. ഗാർഹിക പീഡന നിയമം

Read Explanation:

ഗാർഹിക പീഡന നിയമം

  • നിലവിൽ വന്നത് - 2006 ഒക്ടോബർ 26

  • അദ്ധ്യായങ്ങളുടെ എണ്ണം - 5

  • സെക്ഷനുകളുടെ എണ്ണം - 37

  • സമത്വം ,സ്വാതന്ത്ര്യം ,തുടങ്ങിയ അവകാശങ്ങൾ കൂടാതെ ജീവിക്കുവാനുള്ള അവകാശം ,ജോലി സ്വീകരിക്കുവാനുള്ള അവകാശം ,വിവേചനങ്ങൾക്കെതിരെയുള്ള അവകാശം ,വിദ്യാഭ്യാസം ലഭിക്കുവാനുളള അവകാശം തുടങ്ങി ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള മൌലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ നിയമം


Related Questions:

2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് ?
COTPA നിയമത്തിൻ്റെ പൂർണ്ണരൂപം എന്ത് ?
പോലീസിന്റെ കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?

കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ?