Challenger App

No.1 PSC Learning App

1M+ Downloads
കറന്റ് കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും ----.

Aകുറയുന്നു

Bകൂടുന്നു

Cപൂജ്യം

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

B. കൂടുന്നു

Read Explanation:

സർക്കീട്ടിലെ പ്രതിരോധം:

  • കറന്റ് കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും കൂടുന്നു.

അതായത്,

I ∝ V

അഥവാ

V ∝ I

  • V = ഒരു സ്ഥിരസംഖ്യ x I

  • V/I = ഒരു സ്ഥിരസംഖ്യ

  • V/I ഒരു സ്ഥിര സംഖ്യയാണ്.

  • ഈ സ്ഥിരസംഖ്യ സർക്കീട്ടിലെ പ്രതിരോധത്തിന് തുല്യമായിരിക്കും.

  • ഇത് R എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.

Screenshot 2024-12-14 at 2.56.51 PM.png

Related Questions:

ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഘടകം ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്തത് ?
ഒരു സർക്കീട്ടിലെ ഒരു ബിന്ദുവിൽ നിന്ന്, മറ്റൊരു ബിന്ദുവിലേക്ക് യൂണിറ്റ് ചാർജിനെ ചലിപ്പിക്കാൻ ആവശ്യമായ പ്രവൃത്തിയുടെ അളവാണ് അവയ്ക്കിടയിലെ ------.
ചാലകങ്ങളുടെ പ്രതിരോധം നേരിട്ട് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
യൂണിറ്റ് സമയത്തിൽ ഒരു ചാലകത്തിലൂടെ ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവിനെയാണ് ---.