Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധകത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് സർക്കീട്ടിലെ പ്രതിരോധം --- , തൽഫലമായി കറന്റ് --- ചെയ്യുന്നു.

Aകുറയുകയും, കുറയുകയും

Bകുറയുകയും, വർധിക്കുകയും

Cവർധിക്കുകയും, കുറയുകയും

Dവർധിക്കുകയും, വർധിക്കുകയും

Answer:

B. കുറയുകയും, വർധിക്കുകയും

Read Explanation:

ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  • ഛേദതല പരപ്പളവ്
  • പദാർഥത്തിന്റെ സ്വഭാവം
  • നീളം
  • താപനില 

Related Questions:

പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും ഘടിപ്പിക്കേണ്ടത് --- രീതിയിലാണ്.

ഉചിതമായി പൂരിപ്പിക്കുക 

  • കറന്റ് : അമ്മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം : ---
  • പ്രതിരോധം : ----
ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിച്ചിരിക്കുന്ന അമ്മീറ്ററിൽ 2 A റീഡിങ് കാണിക്കുന്നു. എങ്കിൽ അമ്മീറ്ററിലൂടെ 10 സെക്കന്റ് കൊണ്ട് എത്ര ചാർജ് ഒഴുകും ?
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?
വീടുകളിലും മറ്റുമുള്ള ഉപകരണങ്ങളിലോ സോക്കറ്റിലോ കറന്റ് എത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം