As the master batsman, he supported the team___________
Athrough thick and thin
Bhand in glove
Cat sixes and at sevens
Dbeside the mark
Answer:
A. through thick and thin
Read Explanation:
Through thick and thin - ഏത് പ്രതികൂല സാഹചര്യത്തിലും സ്ഥിരമായി support ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്.
As the master batsman, he supported the team through thick and thin. / മാസ്‌റ്റർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഏത് പ്രതികൂല സാഹചര്യത്തിലും അയാൾ ടീമിനെ പിന്തുണച്ചു.
Hand in glove - അടുത്തുസഹകരിക്കുക, വലിയ കൂട്ടുക്കെട്ടിലായ
at sixes and at sevens - കുഴങ്ങിയ അവസ്ഥയിലാവുക
beside the mark - not to the point; irrelevant / അപ്രസക്തമായ