App Logo

No.1 PSC Learning App

1M+ Downloads
ആസ്തനോസ്ഫിയർ -

Aപൂർണ്ണമായും മോൾടെൽ

Bഭാഗികമായി മോൾടെൽ

Cതികച്ചും ഉറച്ച

Dഭാഗികമായി ഉറച്ച

Answer:

B. ഭാഗികമായി മോൾടെൽ


Related Questions:

ഏറെക്കുറെ തിരശ്ചീന തലത്തിലാണ് ആന്തര ശിലാരൂപങ്ങളെങ്കിൽ അവ സില്ലുകളോ ഷീറ്റുകളോ ആണ് .തിരശ്ചീനമായ ഈ ആഗ്നേയ ശിലാരൂപങ്ങൾക്കു നേരിയ കനമേയുള്ളുവെങ്കിൽ _______എന്നും കനം കൂടുതലാണെങ്കിൽ ________ എന്നും വിളിക്കാം
മാഗ്മ സൂചിപ്പിക്കുന്നത്:
ഭൂമിയുടെ ഫോക്കസ്സിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ വിളിക്കുന്നത്:
കാമ്പിനു "NIFE "എന്ന് പേര് വരാൻ കാരണം ?
ഭൂമിയുടെ ചലനകേന്ദ്രത്തിൽനിന്ന് നിശ്ചിത ദൂരത്തിലുള്ള പ്രത്യേക സ്ഥലങ്ങളിൽ തരംഗങ്ങൾ എത്തിചേരാറില്ല .ഇത്തരം മേഖലകളെ ..... എന്ന് വിളിക്കുന്നു.