Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത എല്ലാ പെഡസ്ട്രിയൻ ക്രോസിംഗുകളിലും വഴിക്കുള്ള അവകാശം :

Aസൈക്കിൾ ഉപയോഗിക്കുന്നവർക്ക്

Bകാറിൽ യാത്ര ചെയ്യുന്നവർക്ക്

Cകാൽനട യാത്രക്കാർക്ക്

Dഇരുചക്ര വാഹനങ്ങൾക്ക്

Answer:

C. കാൽനട യാത്രക്കാർക്ക്


Related Questions:

പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു ജംഗ്ഷനിൽ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കിൽ നിർമ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______ എന്ന് പറയുന്നു.
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
ഒരു വാഹനം കെട്ടി വലിക്കുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം ?