Challenger App

No.1 PSC Learning App

1M+ Downloads
വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു ജംഗ്ഷനിൽ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കിൽ നിർമ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______ എന്ന് പറയുന്നു.

Aറൗണ്ട് എബൗട്ട്

Bറോഡ് മാർക്കിങ്

Cട്രാഫിക് ഐലൻഡ്

Dഹസാഡ് മാർകിങ്

Answer:

C. ട്രാഫിക് ഐലൻഡ്


Related Questions:

പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നാൽ
ഒരു വാഹനം കെട്ടി വലിക്കുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം ?